പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ പാ​ര​മ്പ​ര്യ​ത്തെ അ​ടു​ത്ത​റി​യാ​നും പ​ഠി​ക്കാ​നു​മാ​യി ക്വി​സ് മ​ത്സ​രം ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ത്തി. ഇ​ട​വ​ക, ഫൊ​റോ​ന ത​ല​ങ്ങ​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 121 പേ​ര്‍ പ​ങ്കെ​ടു​ത്ത ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​നി​ന്നു ഗ്രാ​ന്‍റ് ഫി​നാ​ലെ മ​ത്സ​ര​ത്തി​ലേ​ക്ക് ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തു പേ​ർ യോ​ഗ്യ​ത നേ​ടി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡ് തി​ട​നാ​ട് ഇ​ട​വ​കാം​ഗം ആ​ന്‍ റ്റോ​ജോ ക​ര​സ്ഥ​മാ​ക്കി. മു​തി​ര്‍​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ പൂ​ഞ്ഞാ​ര്‍ ഇ​ട​വ​കാം​ഗം ജോ​ണി തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി.

ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും തു​ട​ര്‍​ന്നു​ള്ള നാ​ല് സ്ഥാ​ന​ങ്ങ​ള്‍ ഗ്രേ​സ് മ​രി​യ ജോ​മി, അ​ന്നു മാ​ത്യൂ​സ്, എ​വി​ന്‍ ജോ​സ്, സി​സ്റ്റ​ര്‍ അ​നി​ത മ​രി​യ സി​എം​സി, ലി​സ് മ​രി​യ തോ​മ​സ്, ബി​നി​റ്റ ജി​ന്‍റോ, ജെ​മ്മാ റോ​യി, സി​സ്റ്റ​ര്‍ ബെ​റ്റി മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ര്‍ സ്വ​ന്ത​മാ​ക്കി.

മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്തി​ല്‍, ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​കു​ടി​ലി​ല്‍, ഫാ. ​ജീ​മോ​ന്‍ പ​ന​ച്ചി​ക്ക​ല്‍​ക​രോ​ട്ട്, ഫാ. ​ജോ​സ് കു​ഴി​ഞ്ഞാ​ലി​ല്‍, ഫാ. ​മാ​നു​വ​ല്‍ മ​ണ​ര്‍​കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.