വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ​യി​ൽ കൗ​ൺ​സി​ല​റാ​യി 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ വൈ​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷി​നെ വൈ​ക്കം ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി അ​നു​മോ​ദി​ച്ചു. വൈ​ക്കം ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​ യോ​ഗ​ത്തി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ പി.​ടി. സു​ഭാ​ഷി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കെ​പി​സിസി ​അം​ഗം മോ​ഹ​ൻ ഡി.​ ബാ​ബു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഡി. ഉ​ണ്ണി, ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് എം.​കെ.​ ഷി​ബു, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, അ​ഡ്വ.​ എ.​സ​നീ​ഷ്കു​മാ​ർ , പി.​എ​ൻ.​ ബാ​ബു, ജ​യ്ജോ​ൺ , ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ്, പി.​ടി. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.