ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ക്‌​​സ​​ല​​ന്‍ഷ്യാ മെ​​രി​​റ്റ് അ​​വാ​​ര്‍ഡും മൂ​​ന്നാ​​മ​​ത് എ​​ക്‌​​സ​​ല​​ന്‍ഷ്യ സീ​​സ​​ണ്‍-3 മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ സ്മാ​​ര​​ക ഹെ​​റി​​റ്റേ​​ജ് ക്വി​​സ് മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​ക​​ള്‍ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​ന​​വും ജൂ​​ണ്‍ ഒ​​ന്നി​​ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് എ​​സ്ബി കോ​​ള​​ജി​​ലെ കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കും.

അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​മ്പൂ​​രി മു​​ത​​ല്‍ അ​​തി​​ര​​മ്പു​​ഴ വ​​രെ​​യു​​ള്ള ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്ന് എ​​സ്എ​​സ്എ​​ല്‍സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍ക്ക് എ ​​പ്ല​​സ് നേ​​ടി​​യ​​വ​​ര്‍ക്കും സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്ഇ പ​​രീ​​ക്ഷ​​ക​​ള്‍ക്ക് എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍ക്കും 90 ശ​​ത​​മാ​​നം മാ​​ര്‍ക്കി​​ന് മു​​ക​​ളി​​ല്‍ ല​​ഭി​​ച്ച വി​​ദ്യാ​​ര്‍ഥി​​ക​​ളെയും ആ​​ദ​​രി​​ക്കും.

പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ഗ്ലോ​​ബ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ അ​​ഭി​​ന​​ന്ദ​​ന​​സ​​ന്ദേ​​ശ​​വും അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല ആ​​മു​​ഖ​​സ​​ന്ദേ​​ശ​​വും ന​​ല്‍കും.

ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക്, ട്ര​​ഷ​​റ​​ര്‍ ജോ​​സ് വെ​​ങ്ങാ​​ന്ത​​റ, സ​​ണ്ണി​​ച്ച​​ന്‍ ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, കു​​ഞ്ഞ് ക​​ള​​പ്പു​​ര, ഷി​​ജി ജോ​​ണ്‍സ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.