ഇ​ള​ങ്ങു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കോ​ൺ​ക്ലേ​വിന്‍റെ ഭാ​ഗ​മാ​യി ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ എ​ലി​ക്കു​ള​ത്തി​ന്‍റെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. ചീ​ഫ് വി​പ്പ് ഡോ.​ എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ല അ​ർ​ബ​ൻ ഫാ​ക്ക​ൽ​ട്ടി ഡോ.​ കെ. രാ​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സൂ​ര്യാ​മോ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. ഷാ​ജി, ഷേ​ർ​ളി അ​ന്ത്യാം​കു​ളം, അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, സി​നി ജോ​യ്, സി​ൽ​വി വി​ത്സ​ൻ, ദീ​പാ ശ്രീ​ജേ​ഷ്, കി​ല ഫാ​ക്ക​ൽ​ട്ടി വി​ഷ്ണു ശ​ശി​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്‌​സ് റോ​യ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​എ​സ്. ഷെ​ഹ്ന, കെ.​സി. സോ​ണി, വി.​വി. ഹ​രി, ടോ​മി ക​പ്പ​ലു​മാ​ക്ക​ൽ, രാ​ജ​ൻ ആ​രം​പു​ളി​ക്ക​ൽ, അ​ന​സ് ഇ​ല​വ​നാൽ, കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള കു​ന്നേ​ൽ, വി.​പി. ശ​ശി, ജൂ​ബി​ച്ച​ൻ ആ​നിത്തോ​ട്ടം, ജോ​സ് പി. ​കു​ര്യ​ൻ പ​ഴേ​പ​റ​മ്പി​ൽ, ന​ളി​നി കു​മാ​ർ, വി.​ജി. ജ​യ​കു​മാ​ർ, പി.​എം. മു​ഹ്‌​സീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.