കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ട്ടോ - ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. അ​തോ​ടൊ​പ്പം മോ​ട്ടോ​ർ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന നി​ർ​ധ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഡ്രൈ​വിം​ഗ് രം​ഗ​ത്തെ മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി സ​ക്ക​റി​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി. അ​ജി​കു​മാ​ർ, പി.​കെ. ന​സീ​ർ, പി.​എ​സ്. സു​രേ​ന്ദ്ര​ൻ, ഫെ​ഡ​റേ​ഷ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​ന​വാ​സ്, വി.​പി. ഇ​സ്മാ​യി​ൽ, വി.​പി. ഇ​ബ്രാ​ഹിം, ടി.​കെ. ജ​യ​ൻ, അ​ജാ​സ് റ​ഷീ​ദ്, കെ.​കെ. ബാ​ബു, പി.​എ​ച്ച്. ഹ​രീ​ഷ്, ഉ​നൈ​സ് ബ​ഷീ​ർ, സി.​പി. ക​ബീ​ർ, സ​ജി പി​ഞ്ചു​വ​ള്ളി​യി​ൽ, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.