പ​ച്ച​ക്ക​റിത്ത​ട്ടും മേ​ശ​യും സ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ചു
Friday, April 12, 2024 1:30 AM IST
മേ​ലൂ​ർ: പു​ഷ്പ​ഗി​രി റോ​ഡി​ൽ പൂ​ലാ​നി കു​റു​പ്പം​വ​ഴി​ക്കു സ​മീ​പ​മു​ള്ള ഫാ​ത്തി​മ മാ​ത ക​ട​യു​ടെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റിത്ത​ട്ട്, മേ​ശ എ​ന്നി​വ റോ​ഡി​നു മ​റു​വ​ശ​ത്ത് കൊ​ണ്ടു​വ​ന്ന് സ​ാമൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ഇന്നലെ പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സാ​ണ് തീ ​അ​ണ​ച്ച​ത്.

രോ​ഗി​യാ​യ അ​മ്മ​യ്ക്കു​വേ​ണ്ടി മ​ക​ൻ നി​ഗേ​ഷ് തു​ട​ങ്ങി​യ ക​ട​യാ​ണ്. കൊ​ര​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.