ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, April 14, 2024 6:46 AM IST
പു​ന്ന​യൂ​ർ​കു​ളം: ആ​റ്റു​പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക​ദി​നാ​ഘോ​ഷo ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫെ​ബി​ൻ കൂ​ത്തൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വി​കാ​രി ഫാ. ​ഡെ​ന്നീ​സ് മാ​റോ​ക്കി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ഫ്രാ​ൻ​സി​സ് വാ​ഴ​പ്പു​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​കെ. കു​രി​യാ​ക്കോ​സ്, ട്ര​സ്റ്റി​മാ​രാ​യ ബാ​ബു എ​ട​ക്ക​ള​ത്തൂ​ർ, ജോ​ഷി ചൊ​വ്വ​ല്ലൂ​ർ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ ജോ​ബി വെ​ള്ള​റ, മെ​ജോ ചെ​റു​വ​ത്തൂ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ വ​ർ​ഗീ​സ് കൊ​മ്പ​ൻ, ബെ​ന്നി എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സ്പ​ന്ദ​നം ന​ൽ​കു​ന്ന കി​ഡ്നി​രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ്കി​റ്റ് വി​ത​ര​ണം​ചെ​യ്തു. തി​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ത്തു​ന്ന ദീ​പ​കാ​ഴ്ച​യു​ടെ സ്വി​ച്ച്ഓ​ൺ വ​ട​ക്കേ​കാ​ട് എ​സ്ഐ ശി​വ​ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​ച്ചു.
തു​ട​ർ​ന്ന് ആ​രം​ഭി​ച്ച എ​ഴു​ന്ന​ള​ളി​പ്പ് രാ​ത്രി സ​മാ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, രാ​ത്രി ഗാ​ന​മേ​ള.