ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന് പൈ​തൃ​കം പു​ര​സ്കാ​രം
Sunday, April 14, 2024 6:46 AM IST
ഗു​രു​വാ​യൂ​ർ: പൈ​തൃ​കം ഗു​രു​വാ​യൂ​രി​ന്‍റെ പൈ​തൃ​ക ദി​ന പു​ര​സ്കാ​ര​ത്തി​ന് മു​തി​ർ​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​നും കേ​ര​ള ക​ലാ​മ​ണ്ഡ​ലം മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നെ തെ​ര​ഞ്ഞെ​ടു​ത്തു. 10,001 രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും ഉ​പ​ഹാ​ര​വു​മ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം.
21ന് ​പൈ​തൃ​കം ഭാ​ഗ​വ​തോ​ത്സ​വ​ത്തി​ൽ പു​ര​സ്കാ​രം സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ സ​മ്മാ​നി​ക്കും.