കാ​റി​ടി​ച്ച് മ​രി​ച്ചു
Tuesday, April 16, 2024 12:20 AM IST
തി​രു​വി​ല്വാ​മ​ല: മ​ല​വ​ട്ടം വ​ലി​യ​പ​റ​മ്പി​ൽ ല​ക്ഷ്മ​ണ​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (41) കാ​റി​ടി​ച്ച് മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: പ​ത്മാ​വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്, മ​ഞ്ജു.