സി​പി​എ​മ്മും ബി​ജെ​പി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ൻ
Tuesday, April 16, 2024 1:36 AM IST
പാ​വ​റ​ട്ടി: സി​പി​എ​മ്മും ബി​ജെ​പി​യും വ​ർ​ഗീ​യധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. പൂ​വ​ത്തൂ​രി​ൽ തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധൂ​ർ​ത്തും അ​ഴി​മ​തി​ക​ളും​മൂ​ലം സ​ർ​ക്കാ​ർ ഖ​ജ​നാ​വ് കാ​ലി​യാ​യി പൂ​ച്ച​പെ​റ്റുകി​ട​ക്കു​ക​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ എം​എ​ൽ​എ പി.​എ. മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സ്‌​ഗ​റ​ലി ത​ങ്ങ​ൾ, കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ജെ. ലി​യോ, കെ.​കെ. ബാ​ബു, വി. ​വേ​ണു​ഗോ​പാ​ൽ, പി.​കെ. രാ​ജ​ൻ, വി.​എം. മു​ഹ​മ്മ​ദ് ഗ​സാ​ലി, സി.​ജെ. സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.