പാ​ല​യ്ക്ക​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഓ​ട്ടോ​ ത​ക​ർ​ത്തു
Wednesday, April 17, 2024 1:53 AM IST
ചേ​ർ​പ്പ്: പാ​ല​യ്ക്ക​ൽ സെ​ന്‍റ​റി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ മു​ര​ളീ​ധ​രന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ ഓ​ട്ടോ​റി​ക്ഷ​യു​ടെ ചി​ല്ല് ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​യ്ക്ക​ൽ സെ​ന്‍റ​റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മൈ​ക്ക് വാ​ഹ​ന പ്ര​ച​ാര​ണ വാ​ക്കു​ക​ൾകേ​ട്ട് അ​സ്വ​സ്ഥ​നാ​യ വെ​ങ്ങി​ണി​ശേ​രി ഗാ​ന്ധിന​ഗ​ർ സ്വ​ദേ​ശി സു​രേ​ഷ് എ​ന്ന​യാ​ളാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്നി​ലെ ചി​ല്ല് അ​ടി​ച്ചുത​ക​ർ​ത്ത​ത്. അ​വി​ണി​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ചേ​ർ​പ്പ് പോ​ലീ​സിൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.