ചാ​വ​റ സ്കൂ​ളി​ൽ സ്പേ​സ് ടെ​ക്നോ​ള​ജി​ പ്രഭാഷണം
Friday, February 3, 2023 12:30 AM IST
കോ​യ​ന്പ​ത്തൂ​ർ: സോ​മ​യം​പാ​ള​യം ചാ​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പേ​സ് ടെ​ക്നോ​ള​ജി​യി​ൽ ക്ലാ​സെ​ടു​ത്തു.
സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മ​യി​ൽ​സ്വാ​മി അ​ണ്ണാ​ദു​രൈ​യാ​ണ് പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.
ത​ഞ്ചാ​വൂ​ർ ത​മി​ഴ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ക​രു​ണാ​ക​ര​ൻ, ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​നോ ടെ​ക്നോ​ള​ജി ഡീ​ൻ ഡോ. ​പൊ​ൻ​പാ​ണ്ഡ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ സിം​ഗ​റാ​യ​ർ, പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്കൂ​ളി​ലെ വി​ദ്യാ​ര്‌​ഥി​ക​ൾ​ക്കാ​യി ഡോ. ​മ​യി​ൽ​സ്വാ​മി​യു​ടെ ജീ​വി​ത​ത്തെ​യും നേ​ട്ട​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.