ജി​ല്ലാ​ത​ല തൊ​ഴി​ൽ ക്യാ​ന്പ് 25ന്
Sunday, March 19, 2023 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് റൂ​റ​ൽ ലൈ​വ് ലി​ഹു​ഡ് മൂ​വ്മെ​ന്‍റ് (വ​നി​താ പ​ദ്ധ​തി) ജി​ല്ലാ​ത​ല തൊ​ഴി​ൽ ക്യാ​ന്പ് 25ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കീ​ട്ട് മൂ​ന്ന് വ​രെ പൊ​ള്ളാ​ച്ചി മെ​യി​ൻ റോ​ഡി​ൽ മ​ലു​മി​ച്ചാം​പ​ട്ടി ഹി​ന്ദു​സ്ഥാ​ന കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കും.