തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ദ് ​​​ലോ ട്ര​​​സ്റ്റി​​​ന്‍റെ 11-ാമ​​​ത് ജ​​​സ്റ്റീ​​​സ് വി.​​​ആ​​​ര്‍. കൃ​​​ഷ്ണ​​​യ്യ​​​ര്‍ അ​​​വാ​​​ര്‍​ഡി​​​നു മു​​​ന്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​ സ​​​ദാ​​​ശി​​​വം അ​​​ര്‍​ഹ​​​നാ​​​യി.

അ​​​ടു​​​ത്ത മാ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ സ​​​ന്തോ​​​ഷ് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.


50,000 രൂ​​​പ​​​യും ജ​​​സ്റ്റീ​​​സ് വി.​​​ആ​​​ര്‍.​​​ കൃ​​​ഷ്ണ​​​യ്യ​​​രു​​​ടെ ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ശി​​​ല്​പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.