കർഷക കടാശ്വാസം: നവംബർ 15 വരെ അപേക്ഷിക്കാം
Wednesday, October 23, 2019 12:51 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചു.