ബോട്ടുകൂലി ആറു രൂപ
Thursday, October 24, 2019 1:21 AM IST
തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ ദൂരത്തിന് ആറു രൂപയായി നിശ്ചിയിച്ചു. മന്ത്രിസഭായോഗത്തിന്റേതാണു തീരുമാനം.