തിരുവിതാംകൂർ ദേവസ്വം ബോർഡ്: എസ്. ഗായത്രീദേവി പുതിയ സെക്രട്ടറി
Thursday, December 5, 2019 11:25 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് സെ​​ക്ര​​ട്ട​​റി​​യാ​​യി എ​​സ്. ഗാ​​യ​​ത്രീ​​ദേ​​വി​​യെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് അ​​ക്കൗ​​ണ്ട്സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു.
സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന എ​​സ്. ജ​​യ​​ശ്രീ​​യെ തി​​രു​​വാ​​ഭ​​ര​​ണം ക​​മ്മി​​ഷ​​ണ​​റാ​​യി മാ​​റ്റി നി​​യ​​മി​​ച്ചു. തി​​രു​​വാ​​ഭ​​ര​​ണം ക​​മ്മി​​ഷ​​ണ​​റാ​​യി​​രു​​ന്ന ആ​​ർ.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​നാ​​ണ് പു​​തി​​യ ഫി​​നാ​​ൻ​​സ് ക​​മ്മീ​​ഷ​​ണ​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.