കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ നിയമനം
Thursday, February 27, 2020 12:07 AM IST
കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ ഓ​ട്ടി​സം സെ​ന്‍റ​റി​ൽ പീ​ഡി​യാ​ട്രി​ഷ​ൻ/​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​നാ​യി മാ​ർ​ച്ച് നാ​ലി​ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ർ​ച്ച് നാ​ലി​നു രാ​വി​ലെ 11-ന് ​മെ​ഡി​ക്ക​ൽ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത: എം​ഡി പീ​ഡി​യാ​ട്രി​ഷ​ൻ/​എം​ബി​ബി​എ​സ്. വേ​ത​നം: 50000 (എം​ബി​ബി​എ​സ്), 54,200 (എം​ഡി പീ​ഡി​യാ​ട്രി​ഷ​ൻ). ഫോ​ൺ: 0481-2597279, 2597284.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.