മ​​​ത്സ്യ​​​കൃ​​​ഷി​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം
Wednesday, June 3, 2020 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് സു​​​ഭി​​​ക്ഷ കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന മ​​​ത്സ്യ ഉ​​​ത്പ്പാ​​​ദ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി അ​​​മ്മ അ​​​റി​​​യി​​​ച്ചു.

വിവരങ്ങൾക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (9496007 026),കൊ​​​ല്ലം (9496007 027),കോ​​​ട്ട​​​യം(8113945740),ആ​​​ല​​​പ്പു​​​ഴ(9496007028),എ​​​റ​​​ണാ​​​കു​​​ളം (9496007029),തൃ​​​ശൂ​​​ർ (949600 7030),മ​​​ല​​​പ്പു​​​റം (9496007031),കോ​​​ഴി​​​ക്കോ​​​ട് : (9496007032),ക​​​ണ്ണൂ​​​ർ (9496007033),കാ​​​സ​​​ർ​​​ഗോ​​​ഡ് (9496007034),പാ​​​ല​​​ക്കാ​​​ട്: (949600 7050),പ​​​ത്ത​​​നം​​​തി​​​ട്ട(82814 4234 4),ഇ​​​ടു​​​ക്കി (9447232051),വ​​​യ​​​നാ​​​ട്(9496387833).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.