സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം കുട്ടംപേരൂർ സ്വദേശി മ​രി​ച്ചു
Monday, July 6, 2020 12:23 AM IST
മാ​ന്നാ​ർ: സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കു​ട്ടം​പേ​രൂ​ർ പു​തു​പ്ലേ​ത്ത് (കാ​ട്ടി​ൽ) പ​രേ​ത​നാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൻ സു​ലൈ​മാ​നാണ് (58) മരിച്ചത്. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: ന​ബീ​സ​ത്ത്. മ​ക്ക​ൾ: സി​നാ​ജ്, സി​നാ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.