രാഷ്‌ട്രീയത്തിലും വ്യക്തിജീവിതത്തിലും മര്യാദയോടെ: ആർച്ച് ബിഷപ് മാർ പവ്വത്തിൽ
Friday, September 18, 2020 12:47 AM IST
കോ​​​ട്ട​​​യം: രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ലും മ​​​ര്യാ​​​ദ​​​ക​​​ൾ പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന നേ​​​താ​​​വാ​​​യി​​​രു​​​ന്നു ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യെ​​​ന്ന് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ഞാ​​​ൻ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​സ്ബി കോ​​​ള​​​ജി​​​ൽ വ​​​ച്ചാ​​​ണ്. അ​​​വി​​​ടെ ഞാ​​​ന​​​പ്പോ​​​ൾ അധ്യാപകനായിരുന്നു.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ ആ​​​ദ്യ​​​വ​​​ർ​​​ഷ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ൽ ആ ​​​ക്ലാ​​​സി​​​ൽ​​​നി​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ര​​​ന്‍റെ പ​​​രി​​​വേ​​​ഷ​​​ത്തി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ പ്ര​​​ശം​​​സ​​​യ​​​റി​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചെ​​​ന്നും മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.