പെ​രി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു സ​ര്‍​വീ​സ് നീ​ട്ടി നല്കി
പെ​രി​യ അ​ന്വേ​ഷ​ണ  ഉ​ദ്യോ​ഗ​സ്ഥ​നു സ​ര്‍​വീ​സ് നീ​ട്ടി നല്കി
Thursday, December 3, 2020 12:33 AM IST
കൊ​​​ച്ചി: തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ര​​​മി​​​ക്കാ​​​നി​​​രു​​​ന്ന മ​​ല​​യാ​​ളി​​യാ​​യ സി​​​ബി​​​ഐ ഓ​​​ഫീ​​​സ​​​ര്‍ ന​​​ന്ദ​​​കു​​​മാ​​​ര്‍ നാ​​​യ​​​ര്‍​ക്ക് ആ​​​റു​ മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി സ​​​ര്‍​വീ​​​സ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​ല്കി. പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​ണ് ഇ​​ദ്ദേ​​ഹം.

ഈ ​​കേ​​​സി​​​ല്‍ സു​​​പ്രീം കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ൽ ത​​ള്ളി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു. ന​​​ന്ദ​​​കു​​​മാ​​​ര്‍ നാ​​​യ​​​ര്‍ പാ​​​ല​​​ക്കാ​​​ട് ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​ണ്. സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​ല്കാ​​ൻ ഒ​​​രു​​​ക്ക​​ങ്ങ​​ൾ ന​​ട​​ത്ത​​വേ​​യാ​​ണു സ​​ർ​​വീ​​സ് നീ​​ട്ടി ന​​ല്കി​​യു​​ള്ള ഉ​​​ത്ത​​​ര​​​വ് എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.