നാളികേര സംഭരണ വിലയിൽ മാറ്റം വേണമെങ്കിൽ സമിതിയോട് ശിപാർശ ചെയ്യും: മന്ത്രി പ്രസാദ്
Wednesday, August 4, 2021 12:38 AM IST
തിരുവന്തപുരം: നാളികേരത്തിന്റെ സംഭരണ വിലയിൽ മാറ്റം ആവശ്യമെങ്കിൽ നിശ്ചയിക്കുന്ന സമിതിയോട് ശിപാർശ ചെയ്യുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.