വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ 24 മ​ണി​ക്കൂ​ർ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ
വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ 24 മ​ണി​ക്കൂ​ർ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ
Tuesday, October 19, 2021 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വെ​​​ള്ള​​​പ്പൊ​​​ക്ക​​​ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

വെ​​​ള്ള​​​യ​​​ന്പ​​​ല​​​ത്തെ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ളി​​​ൽ ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ക്കാം.

അ​​​ഥോ​​​റി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തെ ക​​​ണ്‍​ട്രോ​​​ൾ റൂം ​​​ന​​​ന്പ​​​റു​​​ക​​​ൾ 8289940619, 8547605714.

24 മ​​​ണി​​​ക്കൂ​​​ർ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​രാ​​​യ 1916ലും ​​​പ​​​രാ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ക്കാം. പ​​​രാ​​​തി​​​ക​​​ൾ 9495998258 എ​​​ന്ന ന​​​ന്പ​​​രി​​​ൽ വാ​​​ട്സാ​​​പ്പ് ആ​​​യും അ​​​യ​​​യ്ക്കാം.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ്‍​ട്രോ​​​ൾ റൂം ​​​ന​​​ന്പ​​​റു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 9497001534 / 8547697539
കൊ​​​ല്ലം- 9188127944 /04742 742993
പ​​​ത്ത​​​നം​​​തി​​​ട്ട- 04692700748
ആ​​​ല​​​പ്പു​​​ഴ - 04772242073
കോ​​​ട്ട​​​യം- 04812563701
എ​​​റ​​​ണാ​​​കു​​​ളം- 04842361369
ഇ​​​ടു​​​ക്കി -9188127933
തൃ​​​ശൂ​​​ർ -04872333070
മ​​​ല​​​പ്പു​​​റം- 9188127925
പാ​​​ല​​​ക്കാ​​​ട് - 04912546632
കോ​​​ഴി​​​ക്കോ​​​ട് -0495 2370095
ക​​​ണ്ണൂ​​​ർ- 04972707080
കാ​​​സ​​​ർ​​​കോ​​​ഡ് -04994255544

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.