സുരക്ഷിതയാത്ര പൗരന്റെ അവകാശമെന്ന് പ്രോ ലൈഫ്
Wednesday, August 10, 2022 12:10 AM IST
കൊച്ചി: സുരക്ഷിതമായി യാത്രചെയ്യാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്. ജീവന് നഷ്ടപ്പെടുമോയെന്ന ഭയമില്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രദ്ധിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.