ജി​പി​എ​ഐ​എ​സ് പദ്ധതി പ്രീ​മി​യം: സ​മ​യ​പ​രി​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി
Wednesday, February 1, 2023 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഗ്രൂ​​​പ്പ് പേ​​​ഴ്‌​​​സ​​​ണ​​​ൽ ആ​​​ക്‌​​​സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി (ജി​​​പി​​​എ​​​ഐ​​​എ​​​സ്) 2023 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പ്രീ​​​മി​​​യം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി മാ​​​ർ​​​ച്ച് 31 വ​​​രെ നീ​​​ട്ടി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി.

2022 ഡി​​​സം​​​ബ​​​ർ 31ന് ​​​മു​​​മ്പ് സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ച്ച എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും ശൂ​​​ന്യ​​​വേ​​​ത​​​നാ​​​വ​​​ധി​​​യി​​​ലു​​​ള്ള​​​വ​​​ർ (KSRXIIA, KSR XIIC ഒ​​​ഴി​​​കെ), അ​​​ന്യ​​​ത്ര സേ​​​വ​​​ന​​​ത്തി​​​ലു​​​ള്ള​​​വ​​​ർ, മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും രീ​​​തി​​​യി​​​ൽ അ​​​വ​​​ധി​​​യി​​​ലു​​​ള്ള​​​വ​​​ർ, പേ ​​​സ്ലി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ശ​​​മ്പ​​​ളം മു​​​ട​​​ങ്ങി​​​യ​​​വ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ർ​​​ച്ച് 31ന​​​കം പ്രീ​​​മി​​​യം “8011-00-105-89 - ഗ്രൂ​​​പ്പ് പേ​​​ഴ്‌​​​സ​​​ണ​​​ൽ ആ​​​ക്‌​​​സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി” യി​​​ൽ അ​​​ട​​​ച്ച് ജി​​​പി​​​എ​​​ഐ​​​എ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ക്ക​​​ണം. എ​​​ല്ലാ DDO (Drawing and Disbursing Officer) മാ​​​രും അ​​​വ​​​രു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും GPAIS അം​​​ഗ​​​ത്വം എ​​​ടു​​​ത്തു​​​വെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.