ജോലിതട്ടിപ്പ്: മന്ത്രി പരാതി നൽകി
Wednesday, October 4, 2023 12:56 AM IST
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേരു പറഞ്ഞു ജോലിതട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മന്ത്രി ഡിജിപിക്കു പരാതി നൽകി.
പരാതിയിൽ അടിയന്തര നടപടികൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.