ഐസിഎഐ ബജറ്റ് അവലോകന ദേശീയ സെമിനാർ സംഘടിപ്പിച്ചു
ഐസിഎഐ  ബജറ്റ് അവലോകന ദേശീയ സെമിനാർ സംഘടിപ്പിച്ചു
Monday, August 5, 2024 2:04 AM IST
കൊ​​ച്ചി: ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കേ​​ന്ദ്ര ബ​​ജ​​റ്റ് അ​​വ​​ലോ​​ക​​ന സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ച്ചു. പാ​​ലാ​​രി​​വ​​ട്ടം റി​​നൈ കൊ​​ച്ചി​​നി​​ല്‍ ന​​ട​​ന്ന ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ പി.​​ആ​​ര്‍. ശേ​​ഷാ​​ദ്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​ൽ ഇ​​ന്ത്യ ഏ​​റെ പു​​രോ​​ഗ​​മി​​ച്ചു​​വെ​​ന്നും രാ​​ജ്യ​​ത്തെ പൗ​​ര​​ന്മാ​​ർ​​ക്ക് നി​​ര​​വ​​ധി സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ സാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക​​നി​​ല വ​​ള​​ർ​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ച് ഐ​​സി​​എ​​ഐ ചെ​​യ​​ർ​​മാ​​ൻ എ. ​​സ​​ലിം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


വി​​വി​​ധ സെ​​ഷ​​നു​​ക​​ളി​​ലാ​​യി ടി. ​​ബാ​​നു​​ശേ​​ഖ​​ര്‍ ചെ​​ന്നൈ, വി​​വേ​​ക് കൃ​​ഷ്ണ ഗോ​​വി​​ന്ദ് എ​​റ​​ണാ​​കു​​ളം, അ​​ഡ്വ. ജി .​​ശി​​വ​​ദാ​​സ് ബം​​ഗ​​ളൂ​​രു എ​​ന്നി​​വ​​ര്‍ വ്യ​​ത്യ​​സ്ത വി​​ഷ​​യ​​ങ്ങ​​ള്‍ കൈ​​കാ​​ര്യം ചെ​​യ്തു. ഐ​​സി​​എ ഐ ​​സെ​​ക്ര​​ട്ട​​റി ജോ​​ബി ജോ​​ർ​​ജ് ന​​ന്ദി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.