കഴിഞ്ഞ നവംബറിൽ ഐഎൻഎസ് മാഹി, ഐഎൻഎസ് മാൽവൻ, ഐഎൻഎസ് മാംഗ്രോൾ എന്നീ മൂന്ന് കപ്പലുകൾ കൊച്ചി കപ്പൽശാല നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കിയിരുന്നു.
ഇന്നലെ കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങിൽ ദക്ഷിണ നാവികസേനാ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ്, വിജയ ശ്രീനിവാസ്, കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ, ഡയറക്ടർമാർ, നേവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.