അൽക്വയ്ദ നേതാവ് കൊല്ലപ്പെട്ടു
Tuesday, December 5, 2017 1:35 PM IST
കാബൂൾ: അൽക്വയ്ദ നേതാവ് ഒമർ ഖെത്താബ് ഉൾപ്പെടെ നിരവധി ഭീകരരെ സൈന്യം വകവരുത്തിയതായി അഫ്ഗാൻ ഇന്റലിജൻസ് ഏജൻസി അറിയിച്ചു.