അ​​​ബ്ദു​​​ൾ​​​മ​​​ജീ​​​ദ് ടെ​​​ബൗ​​​ണ്‌ അ​​​ൾ​​​ജീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്
അ​​​ബ്ദു​​​ൾ​​​മ​​​ജീ​​​ദ് ടെ​​​ബൗ​​​ണ്‌ അ​​​ൾ​​​ജീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്
Saturday, December 14, 2019 11:00 PM IST
അ​​​ൾ​​​ജി​​​യേ​​​ഴ്സ്: അ​​​ൾ​​​ജീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ബ്ദു​​​ൾ​​​മ​​​ജീ​​​ദ് ടെ​​​ബൗ​​​ണി​​​നു വി​​​ജ​​​യം. ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദ​​​ൽ​​​അ​​​സീ​​​സ് ബൂ​​​ട്ട്ഫ്ലി​​​ക്ക​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം.

വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ടെ​​​ബൗ​​​ണി​​​ന് 58 ശ​​​ത​​​മാ​​​നം വോ​​​ട്ടു ല​​​ഭി​​​ച്ചു. നാ​​​ല് എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും ബൂ​​​ട്ട്ഫ്ലി​​​ക്ക​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണ്.

പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം വ​​​ള​​​രെ കു​​​റ​​​വാ​​​യി​​​രു​​​ന്നു.

ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ടെ​​​ബൗ​​​ണി​​​നെ​​​തി​​​രേ ജ​​​നം തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.