ഐഎൻഎ ഭടൻ ഈശ്വർ ലാൽ സിംഗ് അന്തരിച്ചു
ഐഎൻഎ ഭടൻ ഈശ്വർ ലാൽ സിംഗ് അന്തരിച്ചു
Sunday, August 7, 2022 2:08 AM IST
സിം​​​​ഗ​​​​പ്പൂ​​​​ർ: നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ്ച​​​​ന്ദ്ര ബോ​​​​സി​​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഐ​​​​എ​​​​ൻ​​​​എ​​​​യി​​​ലെ ഭ​​​ട​​​നാ​​​യി​​​രു​​​ന്ന ഈ​​​​ശ്വ​​​​ർ ലാ​​​​ൽ സിം​​​​ഗ് (92) സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു.

1943 ലാ​​​ണ് ഐ​​​എ​​​ൻ​​​എ അം​​​ഗ​​​മാ​​​യ​​​ത്. സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സു​​​മാ​​​യി ഏ​​​റെ അ​​​ടു​​​ത്തു പ്ര​​​വ​​​ർ​​​ച്ചി​​​രു​​​ന്നു. പ്ര​​​​തി​​​​രോ​​​​ധ​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് 2019ൽ ​​​​സിം​​​​ഗ​​​​പ്പൂ​​​​രി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ഈ​​​​ശ്വ​​​​ർ ലാ​​​​ൽ സിം​​​​ഗി​​​​നെ സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.