ജി​എ​സ്ടി വാ​ർ​ഷി​ക റി​ട്ടേ​ണ്‍ ഈ മാ​സം 31 വ​രെ സ​മ​ർ​പ്പി​ക്കാം
Wednesday, September 30, 2020 11:34 PM IST
മും​​​​ബൈ:​​ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ 2018-19 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ജി​​​​എ​​​​സ്ടി വാ​​​​ർ​​​​ഷി​​​​ക റി​​​​ട്ടേ​​​​ണും ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ടും (ജി​​​​എ​​​​സ്ടി ആ​​​​ർ-9, ജി​​​​എ​​​​സ്ടി​​​​ആ​​​​ർ 9സി) ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന​​​​തീ​​​​യ​​​​തി ഈ മാ​​​​സം 31 വ​​​​രെ നീ​​​​ട്ടി. ക​​​​ഴി​​​​ഞ്ഞ​​​​മേ​​​​യി​​​​ലും റി​​​​ട്ടേ​​​​ണ്‍ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി മൂ​​​​ന്നു മാ​​​​സ​​​​ത്തേ​​​​ക്കു നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.