ഇ​ന്ത്യ​യു​ടെ അ​യ​ര്‍​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​ലെ ‘ഒ​ഫീ​ഷ്യ​ല്‍ പ​വേ​ര്‍​ഡ് ബൈ’ സ്‌​പോ​ണ്‍​സ​റാ​യി ജോ​യ് ഇ-​ബൈ​ക്ക്
Friday, June 24, 2022 11:47 PM IST
കൊ​​​ച്ചി: വാ​​​ര്‍​ഡ് വി​​​സാ​​​ര്‍​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍​സി​​​ന്‍റെ ഇ​​​ല​​​ക്‌​​​ട്രി​​​ക് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന ബ്രാ​​​ന്‍​ഡാ​​​യ ‘ജോ​​​യ് ഇ-​​​ബൈ​​​ക്ക്’ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ അ​​​യ​​​ര്‍​ല​​​ന്‍​ഡ് പ​​​ര്യ​​​ട​​​നം ഔ​​​ദ്യോ​​​ഗി​​​ക പ​​​വേ​​​ര്‍​ഡ് ബൈ ​​​സ്‌​​​പോ​​​ണ്‍​സ​​​റാ​​​യി.

നാ​​​ളെ മു​​​ത​​​ല്‍ 28 വ​​​രെ ഡ​​​ബ്ലി​​​നി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ട്വ​​​ന്‍റി 20 പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ഇ​​​ന്ത്യ​​​യും അ​​​യ​​​ര്‍​ല​​​ന്‍​ഡും ഏ​​​റ്റു​​​മു​​​ട്ടും. സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ‘ജോ​​​യ് ഇ-​​​ബൈ​​​ക്ക് ഇ​​​ല​​​ക്‌​​​ട്രി​​​ഫൈ​​​യിം​​​ഗ് പ​​​വേ​​​ര്‍​ഡ് ബൈ’​​​മാ​​​ന്‍ ഓ​​​ഫ് ദി ​​​സീ​​​രീ​​​സ് അ​​​വാ​​​ര്‍​ഡും, തു​​​ട​​​ര്‍​ന്ന് ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് ജോ​​​യ് ഇ-​​​ബൈ​​​ക്ക് ഇ​​​ല​​​ക്‌​​​ട്രി​​​ഫൈ​​​യിം​​​ഗ് സൂ​​​പ്പ​​​ര്‍ 6 അ​​​വാ​​​ര്‍​ഡും ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.