മോഡസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനെ യുഎസ്ടി ഏറ്റെടുത്തു
Thursday, October 9, 2025 11:19 PM IST
തിരുവനന്തപുരം: എഐ, ടെക്നോളജി ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു.