നിസാൻ സി എസ്യുവി ടെക്ടോൺ അവതരിപ്പിച്ചു
Tuesday, October 7, 2025 10:50 PM IST
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ നിസാൻ പുതിയ സി എസ്യുവി ടെക്ടോൺ അവതരിപ്പിച്ചു. നിസാൻ എസ്യുവി പട്രോളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ ടെക്ടോൺ രൂപകല്പന ചെയ്തിരിക്കുന്നത്.
ശക്തമായ ബോണറ്റ്, സി-ആകൃതിയിലുള്ള ഹെഡ് ലാമ്പ് സിഗ്നേച്ചർ, പർവതനിരകളുടെ രൂപരേഖ ഉൾക്കൊള്ളുന്ന ഡോറുകൾ എന്നിവ പ്രത്യേകതകളാണ്.