സാറ അലി ഖാൻ ബ്രാന്‍ഡ് അംബാസഡർ
Saturday, October 4, 2025 10:52 PM IST
തിരുവനന്തപുരം: ഹൈജീനിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കേശ പരിചരണ ബ്രാന്‍ഡായ സ്ട്രീക്സ് ഷൈന്‍ ഹെയര്‍ സീറത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം സാറ അലി ഖാനെ നിയമിച്ചു. സീറം ഇപ്പോള്‍ 45 മില്ലി, 100 മില്ലി, 200 മില്ലി എന്നീ അളവുകളില്‍ ലഭ്യമാണ്.