തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​നും മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ​​ത്തി​​നു​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളു​​ടെ മി​​ക​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ എ​​ക്സ​​ല​​ൻ​​സ് പു​​ര​​സ്കാ​​ര​​ത്തി​​നു അ​​ദാ​​ണി വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്തെ​​യും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തെ​​യും തി​​ര​​ഞ്ഞെ​​ടു​​ത്തു.


കൊ​​ച്ചി​​യി​​ൽ ന​​ട​​ന്ന ഔറ 2025 കോ​​ണ്‍​ക്ലേ​​വി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.