സാംസംഗ് ഗാലക്സി വെയറബിള്‍സിന് ഓഫറുകള്‍
Friday, September 26, 2025 12:03 AM IST
കൊച്ചി: സാംസംഗ് ഗാലക്സി വെയറബിള്‍സ് ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ഗാലക്സി വാച്ച് 8 സീരീസ്, ഗാലക്സി ബഡ്സ് 3 എഫ്ഇ, ഗാലക്സി വാച്ച് അള്‍ട്രാ, ഗാലക്സി റിംഗ് എന്നിവയ്ക്കാണ് ഓഫറുള്ളത്.