കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 10,320 രൂപ
Tuesday, September 23, 2025 12:10 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി.
ഉച്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ച് യഥാക്രമം 10,365 ഉം 82,920 ഉം രൂപയായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്.