ടാറ്റ മോട്ടോഴ്സ് ഏയ്സ് ഗോള്‍ഡ് പ്ലസ് മിനിട്രക്ക് പുറത്തിറക്കി
Wednesday, September 24, 2025 12:33 AM IST
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഏയ്സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ വേരിയന്റായ ഏയ്സ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി. 5.52 ലക്ഷം രൂപയാണു വില.