ഹയര്‍ എഐ ടിവികള്‍ പുറത്തിറക്കി
Thursday, September 25, 2025 1:03 AM IST
കൊച്ചി: ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രീമിയം എം 92, എം96 സീരീസ് ക്യുഡിമിനി എല്‍ഇഡി എഐ ടിവികള്‍ പുറത്തിറക്കി.
നൂതന എഐ അള്‍ട്രാ സെന്‍സ് പ്രോസസര്‍, ഡോള്‍ബി വിഷന്‍ ഐക്യു, ക്യുഡി മിനി എല്‍ഇഡി സാങ്കേതികവിദ്യ, കെഇഎഫ് ബൈ സൗണ്ട്, 6.2.2 ചാനല്‍ സ്പീക്കര്‍ സിസ്റ്റം, മികച്ച ഓഡിയോ ഇന്റലിജന്റ് പ്രകടനം, ഡോള്‍ബി അറ്റ്മോസ് എന്നീ ഫീച്ചറുകളോടെയാണു എം92, എം96 സീരീസ് പുറത്തിറക്കിയിരിക്കുന്നത്.