അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ്: ലോഗോ പ്രകാശനം ചെയ്തു
Monday, September 29, 2025 11:43 PM IST
തിരുവനന്തപുരം: കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് എക്സ്പോയായ ബയോ കണക്റ്റിന്റെ ലോഗോ പ്രകാശനം നടത്തി. വ്യവസായ മന്ത്രി പി. രാജീവ് ലോഗോ പ്രകാശനം നിർവഹിച്ചു.