ലൂക്കർ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർ വെള്ളിയാഴ്ച വരെ
Monday, September 29, 2025 11:43 PM IST
തൃശൂർ: നൂതന സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ലൂക്കർ ബിഎൽഡിസി സീലിംഗ് ഫാനുകൾ വാങ്ങുന്പോൾ നിലവിൽ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ഏതു ബ്രാൻഡ് സീലിംഗ് ഫാനിനും 3,000 രൂപ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ ഒക്ടോബർ മൂന്നുവരെ.
സൈസ് സീറോ, സൈസ് സീറോ ക്രൗണ്‍, സൈസ് സീറോ ക്രൗണ്‍ പ്ലസ്, സൈസ് സീറോ നിയോ, സൈസ് സീറോ ക്രൗണ്‍ ഗ്ലോ, റേഡിയൽ, റേഡിയൽ പ്ലസ്, റേഡിയൽ ഗ്ലോ, കോസ്മോസ്, ആൽഫ ഗാലക്സി സീരീസിലുള്ള മുപ്പതോളം മോഡലുകൾ വാങ്ങുന്പോൾ ഈ ഓഫർ ലഭ്യമാണ്. കേരളത്തിലെ പ്രമുഖ ഇലക്ട്രിക്കൽ ഷോപ്പുകളിൽ ആനുകൂല്യം ലഭ്യമാണ്.
പഴയ മോഡൽ സീലിംഗ് ഫാനുകൾ 70 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്പോൾ ലൂക്കർ ബിഎൽഡിസി ഫാനുകൾ 28 വാട്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 5 സ്റ്റാർ റേറ്റിംഗും മൂന്നു വർഷം വാറന്റിയുമുള്ള ലൂക്കർ ഫാനുകൾക്ക് 15 വർഷത്തിൽ കൂടുതലും 60,000 മണിക്കൂറിലധികവും കാലാവധിയാണു പ്രതീക്ഷിക്കുന്നത്. ഓഫറിനെക്കുറിച്ചു കൂടുതൽ അറിയാൻ ഫോണ്‍: 95445 90633.