കിലോ ബസാര്‍ 28-ാമത് ഷോറൂം വടകരയില്‍
Saturday, October 4, 2025 10:52 PM IST
കോഴിക്കോട്: സാനിറ്ററി വെയേഴ്സിന്റെയും ബാത്ത്റൂം ഫിറ്റിംഗ്സുകളുടെയും ഉത്പാദകരും വിതരണക്കാരുമായ യൂറോടെക്കിന്റെ ഇക്കണോമി ചെയിന്‍ സ്റ്റോറായ കിലോ ബസാറിന്റെ 28 -ാമത് ഷോറൂം വടകര ജനത ഹോസ്പിറ്റലിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. കിലോ ബസാറിന് കേരളത്തിലെ എല്ലാ പ്രധാന ടൗണുകളിലും ഷോറൂമുകളുണ്ട്.