ജി​യോ​മാ​ര്‍​ട്ട് ഓ​ർ​ഡ​റു​ക​ൾ​ക്ക് വാ​ട്സ് ആപ്പി​ലും സൗ​ക​ര്യം
ജി​യോ​മാ​ര്‍​ട്ട് ഓ​ർ​ഡ​റു​ക​ൾ​ക്ക്  വാ​ട്സ് ആപ്പി​ലും സൗ​ക​ര്യം
Saturday, December 3, 2022 12:37 AM IST
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് റീ​​​ട്ടെ​​​യി​​​ലി​​​ന്‍റെ ജി​​​യോ​​​മാ​​​ര്‍​ട്ട്, വാ​​​ട്ട്‌​​​സ്ആ​​പ് മു​​​ഖേ​​​നെ ഓ​​​ര്‍​ഡ​​​റു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ഗാ​​​ര്‍​ഹി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ട്‌​​​സ് ആ​​​പ് ചാ​​​റ്റ് വ​​​ഴി ബ്രൗ​​​സ് ചെ​​​യ്തു വാ​​​ങ്ങാ​​​നും ജി​​​യോ​​​മാ​​​ര്‍​ട്ടി​​​ന്‍റെ ഓ​​​ഫ​​​റി​​​ലു​​​ള്ള ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ള്‍ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ആ​​​സ്വ​​​ദി​​​ക്കാ​​​നും ക​​​ഴി​​​യും. വാ​​​ട്സ്ആ​​​പ്പി​​​ലൂ​​​ടെ കാ​​​ര്‍​ട്ടി​​​ലേ​​​ക്ക് ഉ​​​ല്‍​പ​​​ന്ന​​​ങ്ങ​​​ള്‍ ചേ​​​ര്‍​ക്കാ​​​നാ​​​കും. വാ​​​ട്ട്‌​​​സ്ആ​​​പ്പി​​​ലെ ജി​​​യോ​​​മാ​​​ര്‍​ട്ട് ന​​​മ്പ​​​റി​​​ലേ​​​ക്ക് (+917977 079 770) Great deals on JioMart എ​​​ന്ന് ടൈ​​​പ്പ് ചെ​​​യ്ത് അ​​​യ​​​ച്ചാ​​​ല്‍ ഷോ​​​പ്പിം​​​ഗ് കാ​​​റ്റ​​​ലോ​​​ഗും നി​​​ല​​​വി​​​ലെ ഓ​​​ഫ​​​റു​​​ക​​​ളും ഡീ​​​ലു​​​ക​​​ളും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.