ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു ജ​​യം
Monday, October 14, 2019 12:09 AM IST
ജൊ​​ഹ​​ർ ബ​​ഹ്റു: സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷന്മാ​​ർ​​ക്കു ജ​​യം. ന്യൂ​​സി​​ല​​ൻ​​ഡി​​നെ ര​​ണ്ടി​​നെ​​തി​​രേ എ​​ട്ട് ഗോ​​ളു​​ക​​ൾ​​ക്ക് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി. ഇ​​ന്ത്യ​​ക്കാ​​യി സ​​ഞ്ജ​​യ് (17, 22 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ദി​​ൽ​​പ്രീ​​ത് സിം​​ഗ് (ആ​​റ്), ഷി​​ലാ​​ന​​ൻ​​ഡ് ല​​ക്ര (14-ാം മി​​നി​​റ്റ്), മ​​ൻ​​ദീ​​പ് മൊ​​ർ (22-ാം മി​​നി​​റ്റ്), സു​​മ​​ൻ ബെ​​ക്ക് (45-ാം മി​​നി​​റ്റ്), പ്ര​​താ​​പ് ല​​ക്ര (50-ാം മി​​നി​​റ്റ്), സ​​ന്ദീ​​പ് ചി​​ർ​​മാ​​കൊ (51-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.