ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്നു തു​ട​ക്കം
Saturday, September 23, 2023 12:59 AM IST
ഹാം​ഗ്ഷൗ: ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ 19-ാം എ​ഡി​ഷ​ന് ചൈ​ന​യി​ലെ ഹാം​ഗ്ഷൗ​വി​ൽ ഇ​ന്ന് ഒൗ​ദ്യോ​ഗി​ക തു​ട​ക്കം. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 5.30 മു​ത​ൽ ഹാം​ഗ്ഷൗ ഒ​ളി​ന്പി​ക് സ്പോ​ർ​ട്സ് സെന്‍ററിലാ​ണ് (ബി​ഗ് ലോ​ട്ട​സ്) ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ. ചൈ​നീ​സ് പ്രസിഡന്‍റ് ഷി ​ചി​ൻ​പിം​ഗ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.