പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Saturday, March 25, 2023 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൈ​ങ്കു​നി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​റാ​ട്ട് ദി​വ​സ​മാ​യ ഏ​പ്രി​ല്‍ അ​ഞ്ചി ന് ​വൈ​കു​ന്നേ​രം മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.