മെമ്മോറാണ്ടം നൽകി
1282254
Wednesday, March 29, 2023 11:33 PM IST
നെടുമങ്ങാട്: വേങ്കവിള മൂഴി ബസ് സർവീസ് പഴയ സമയക്രമം പാലിച്ച് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് അനിലിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി അധികൃതർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീകല, ജയഗോപാൽ, സുധീഷ് ചന്ദ്രൻ, കെ.എസ് ആർടിഇഎ നേതാവ് അനൂപ് എന്നിവർ പങ്കെടുത്തു.